കാസര്‍കോട്: ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചുള്ള അന്വോഷണം സി.ബി.ഐയെ കൊണ്ട് അന്വോഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി കലക്ടേറ്റ്..
കാഞ്ഞങ്ങാട്: ജനങ്ങളുടെ റേഷന്‍ കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രം ജനങ്ങളെ പട്ടിണിക്കിട്ട് കൊല്ലാന്‍ ശ്രമിക്കുകയാണെന്ന് സി.പിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. വിലക്കയറ്റത്തിനെതിരെ സിപിഎം സംസ്ഥാനവ്യാപകമായി നടത്തുന്ന ഹെഡ്‌പോസ്റ്റോഫീസ് ഉപരോധത്തിന്റെ മൂന്നാം ദിവസമായി ഇന്ന് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാസര്‍കോട്: ജില്ലയിലെ മാപ്പിള കലാകാരന്‍മാരുടെ സംഘടനയായ ഉത്തര മലബാര്‍ മാപ്പിള ആര്‍ട്‌സ് സൊസൈറ്റി (ഉമ്മാസ്)യുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പഴയ പ്രസ്സ് ക്ലബ്ബ് ജംഗ്ഷന്‍..
റിയാദ്: മദീനാ റൗളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചവരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാനത്തവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി..
കാസര്‍കോട്: കേന്ദ്രസര്‍ക്കാരിന്റെ വിലക്കയറ്റത്തിനെതിരെ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടക്കുന്ന ഹെഡ്‌പോസ്റ്റോഫീസ് ഉപരോധം രണ്ടാം ദിവസമായ ഇന്നും തുടരുന്നു.
നബിദിനാഘോഷത്തെയും മൌലീദിനെയും എതിര്‍ക്കുന്നവര്‍ ഇസ്ലാമിനെ കുറിച്ചും ഹദീസിനെ കുറിച്ചും അറിയാത്തവരാണെന്ന്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ പ്രസ്ഥാവിച്ചു.
മംഗലാപുരം-ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിന്റെ ദുരൂഹത നീക്കുന്നതിന് വേണ്ടി കേസ് സി.ബി.ഐ യെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട്...
കാസര്‍കോട്: പ്രശസ്ത സാഹിത്യകാരനും ഭാഷാചലച്ചിത്ര ഗവേഷകനുമായ സി. രാഘവന്‍ മാസ്റ്ററെ യുവകലാ സാഹിതി കാസര്‍കോട് അനുസ്മരിച്ചു. കാസര്‍കോട് വ്യാപാര ഭവനില്‍ നടന്ന അനുസ്മരണ..
ജില്ലയിലെ നീലേശ്വരം ഒഴികെയുളള 38 ഗ്രാമപഞ്ചായത്തുകളുടെയും, കാഞ്ഞങ്ങാട്, കാസര്‍കോട് മുന്‍സിപ്പാലിറ്റികളുടെയും വാര്‍ഡ് വിഭജനം സംബന്ധിച്ചു സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് ലഭിച്ച പരാതികളില്‍മേല്‍ കാസര്‍കോട് ടൗണ്‍ഹാളില്‍ ഹിയറിംഗ് നടത്തി.
കാസര്‍കോട്: കുടുംബശ്രീ ജില്ലാ മെഷിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീയും കുടുംബവും സമൂഹവും എന്ന വിഷയത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍..