NEWS DETAILS
|
ഇന്ത്യയ്ക്ക് 110 റണ്‍സിന്റെ വന്‍ തോല്‍വി |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ കായികം ] - CLICK HERE
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് 110 റണ്‍സിന്റെ വന്‍ തോല്‍വി. 289 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 43.3 ഓവറില്‍ 178 റണ്‍സിന് എല്ലാവരും പുറത്തായി. 56 റണ്‍സെടുത്ത ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോനി മാത്രമാണ് ഓസ്‌ട്രേലിയന്‍ പേസ് ബൗളിങ്ങിനെ അല്പമെങ്കിലും ചെറുത്തുനിന്നത്. ഓസ്‌ട്രേലിയയ്ക്കുവേണ്ടി ബെന്‍ ഹില്‍ഫനോസ് അഞ്ച് വിക്കറ്റ് വീഴ്ത്തി. ബ്രെറ്റ് ലീ മൂന്ന് വിക്കറ്റ് നേടി. ഓസ്‌ട്രേലിയ ബോണസ് പോയിന്റ് നേടിക്കൊണ്ടാണ് കളി ജയിച്ചത്.