Summer Savings! $7.49 .com
 


NEWS DETAILS

എഫ് എ കപ്പ് ഫുട്ബോളില്‍ നിന്ന് ആഴ്സണല്‍ പുറത്ത്

Posted by : Staff Reporter on : 2012-02-19

kasaragod.com, news, vartha, kasaragodvartha, kasaragodnews ലണ്ടന്‍: എഫ് എ കപ്പ് ഫുട്ബോളില്‍ നിന്ന് ആഴ്സണല്‍ പുറത്ത്. അഞ്ചാം റൗണ്ട് മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കു സണ്ടര്‍ലാന്‍ഡിനോടുള്ള പരാജയം ആഴ്സണലിനു തിരിച്ചടിയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍നിരക്കാരായ ആഴ്സണല്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷമാണു കിരീടം നേടാനാവാതെ പുറത്താകുന്നത്.

മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണും ബോള്‍ട്ടണ്‍ വാണ്ടേഴ്സും ലീസെസ്റ്റര്‍ സിറ്റിയും വിജയിച്ചു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ കായികം ] - CLICK HERE