NEWS DETAILS
|
ഗ്രാമീണ മേഖലയില്‍ സമഗ്രസംഭാവന : അണ്ണാഹസാരയ്ക്ക് അവാര്‍ഡ് |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
മുംബൈ: ഗ്രാമീണ മേഖലയുടെ വികസനത്തിനു നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചു സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെയ്ക്ക് അവാര്‍ഡ്. ഡല്‍ഹി ആസ്ഥാനമായ സിതാറാം ജിന്‍ഡാല്‍ ഫൗണ്ടേഷനാണ് അവാര്‍ഡ് നല്‍കിയത്. ഫെബ്രുവരി 23 നു ന്യൂഡല്‍ഹിയില്‍ ഹസാരെയ്ക്ക് അവാര്‍ഡ് സമ്മാനിക്കും. 25 ലക്ഷം രൂപയും ഫലകവുമാണു പുരസ്കാരം. ഫെബ്രുവരി 22 ന് നടക്കുന്ന ടീം അണ്ണ കോര്‍ കമ്മിറ്റി യോഗത്തിലും ഹസാരെ പങ്കെടുക്കുമെന്ന് അദ്ദേഹത്തിന്‍റെ അടുത്ത അനുയായി ദത്ത അവാരി പറഞ്ഞു. 