NEWS DETAILS
|
കര്‍ണാടക ഏ ജി ബി.വി. ആചാര്യ രാജിവച്ചു |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ബംഗളൂരു: കര്‍ണാടക അഡ്വക്കെറ്റ് ജനറല്‍ ബി.വി. ആചാര്യ രാജിവച്ചു. തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദക്കേസില്‍ സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറായി വാദിച്ചിരുന്നത് ആചാര്യയായിരുന്നു. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ സ്ഥാനം രാജിവയ്ക്കണമെന്നു സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നു കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നതായി ആചാര്യ വെളിപ്പെടുത്തി. എന്നാല്‍ അഡ്വക്കെറ്റ് ജനറല്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഒരു സമയം രണ്ടു പദവികള്‍ വഹിക്കാന്‍ പാടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു സര്‍ക്കാര്‍ സമ്മര്‍ദ്ദം. പക്ഷേ ജയലളിത കേസില്‍ നിന്നു തന്നെ ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്ന് ആചാര്യ. ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ ഇടപെടലാണ് ഇതിനു പിന്നില്‍. ബിജെപി-എഐഎഡിഎംകെ സഖ്യമില്ലെങ്കിലും ഇവര്‍ക്കു പരസ്പരം എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.