Summer Savings! $7.49 .com
 


NEWS DETAILS

സുരക്ഷ : അഡ്വാനി പങ്കെടുക്കുന്ന റാലിക്കു വിലക്ക്

Posted by : Staff Reporter on : 2012-02-09

kasaragod.com, news, vartha, kasaragodvartha, kasaragodnews ഖൊരക്പുര്‍ :സുരക്ഷാ കാരണങ്ങളാല്‍ ബിജെപി നേതാവ് എല്‍.കെ. അഡ്വാനി പങ്കെടുക്കുന്ന റാലിക്കു വിലക്ക്. യുപി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ഖൊരക്പുരില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലിക്കാണു ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അഡ്വാനി സെഡ് പ്ലസ് സുരക്ഷാ കാറ്റഗറിയിലുള്ള നേതാവാണെന്നും റാലിക്കു തെരഞ്ഞെടുത്ത സ്ഥലം ഏറെ ആള്‍ത്തിരക്കുള്ളതാണെന്നും പൊലീസിനു ജനങ്ങളെ നിയന്ത്രിക്കാനാവില്ലെന്നും ജില്ലാ മജിസ്ട്രേറ്റ് സഞ്ജയ് കുമാര്‍ അറിയിച്ചു. പകരം സ്ഥലം നിര്‍ദേശിക്കുകയാണെങ്കില്‍ അവിടെ റാലി നടത്താന്‍ അനുമതി നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ബിജെപി നേതൃത്വം ഇതിനു മറുപടി നല്‍കിയില്ല. ജില്ലാ ഭരണകൂടം ബിഎസ് പി സര്‍ക്കാരിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണു പ്രവര്‍ത്തിക്കുന്നതെന്നു ബിജെപി എംപി യോഗി ആദിത്യ നാഥ് കുറ്റപ്പെടുത്തി.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE