Summer Savings! $7.49 .com
 


NEWS DETAILS

ബിജെപി അധികാരത്തില്‍ വരുമെന്ന് നിതിന്‍ ഗഡ്കരി

Posted by : Staff Reporter on : 2012-02-05

kasaragod.com, news, vartha, kasaragodvartha, kasaragodnews പനജി: 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ സെമി ഫൈനലാണ് ഇപ്പോള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി. പഞ്ചാബ്, ഉത്തരഖണ്ഡ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അധികാരത്തിലേറും. ഉത്തര്‍പ്രദേശിലും ബിജെപി അനുകൂല തരംഗമാണ് ഉള്ളത്. ഗോവയില്‍ മഹരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുമായി (എംജെപി) സഖ്യത്തിലാണ്. ഇവിടെയും വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയിലെ 40 അംഗ നിയമസഭയിലേക്ക് എംജെപി മൂന്നിലും ബിജെപി 31 സീറ്റിലുമാണു മത്സരിക്കുന്നത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE