NEWS DETAILS
|
സര്‍ക്കാരിന് തിരിച്ചടി : ചിദംബരം രാജിവയ്‌ക്കണം: ബി.ജെ.പി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂഡല്‍ഹി: 2 ജി സ്‌പെക്‌ട്രം കേസില്‍ സുപ്രീം കോടതിയുടെ നിര്‍ണായക വിധി കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതാണെന്ന് ബി.ജെ.പി. സ്‌പെക്‌ട്രം ഇടപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരത്തി ന്റെ പങ്ക് സുവ്യക്‌തമാണ്. അന്വേഷണം സുപ്രീം കോടതി വിചാരണ കോടതിയുടെ പരിഗണനയ്‌ക്കു വിട്ടെങ്കിലും ചിദംബരത്തിന് ആശ്വസിക്കാന്‍ രണ്ടു ദിവസം മാത്രമാണുള്ളത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത ചിദംബരം രാജിവയ്‌ക്കണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കാന്‍ രാഷ്‌ട്രപതിയോട് ശിപാര്‍ശ ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ബി.ജെ.പി നേതാവ് ബല്‍ബീര്‍ പൂഞ്ച് ആവശ്യപ്പെട്ടു.