NEWS DETAILS
|
2ജി സ്പെക്ട്രം :സ്വകാര്യ ടെലികോം കമ്പനികളുടെ ലൈസന്‍സുകള്‍ റദ്ദാക്കി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം ഇടപാടില്‍ ഉള്‍പ്പെട്ട സ്വകാര്യ ടെലികോം കമ്പനികളുടെ ലൈസന്‍സുകള്‍ സുപ്രീംകോടതി റദ്ദാക്കി. 11 കമ്പനികളുടെ 122 ലൈസന്‍സുകളാണു റദ്ദാക്കിയത്. സ്പെക്ട്രം ലൈസന്‍സ് വിതരണത്തിനു വീണ്ടും ലേലം നടത്തണമെന്നും കോടതി. നാലു മാസത്തിനകം ലേലം പൂര്‍ത്തീകരിക്കണം. ജസ്റ്റിസ് എ.കെ. ഗാംഗുലി, ജി.എസ്. സിങ് വി എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഉത്തരവ്. 