NEWS DETAILS
|
കേന്ദ്ര ബജറ്റ് മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നു ധനമന്ത്രി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റ് മാര്‍ച്ചില്‍ അവതരിപ്പിക്കുമെന്നു കേന്ദ്ര ധനമന്ത്രി പ്രണബ് കുമാര്‍ മുഖര്‍ജി. ബജറ്റ് അവതരണ തിയതി സംബന്ധിച്ചു ഫെബ്രുവരി ആദ്യവാരം മന്ത്രിസഭാ സമിതി യോഗം ചേരും. മാര്‍ച്ച് ഒന്‍പതു വരെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നു. അതിനു ശേഷമെ രാഷ്ട്രപതി പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യുകയുള്ളു. വൊഡാഫോണ്‍ നികുതി കേസിലെ സുപ്രീംകോടതി വിധിയെക്കുറിച്ചു പഠിക്കുമെന്നും മുഖര്‍ജി വ്യക്തമാക്കി.
