NEWS DETAILS
|
ഐ എസ് ആര്‍ ഒ ചെയര്‍മാനെതിരെ മാധവന്‍ നായര്‍ |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂഡല്‍ഹി: സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള വിലക്കിനുപിന്നില്‍ പ്രവര്‍ത്തിച്ചത് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണനാണെന്ന് ജി മാധവന്‍ നായര്‍ ആരോപിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചത് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനാണ്. ചട്ടങ്ങള്‍ പാലിക്കാതെയാണു നടപടി. ഭീരുത്വം നിറഞ്ഞ രീതിയാണിത്. പ്രാഥമിക അന്വേഷണം പോലും നടത്താതെ രഹസ്യക്കത്തു മുഖേന ഉത്തരവു കൈമാറുന്നതു രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമാണ്. രാധാകൃഷ്ണനും പ്രധാനമന്ത്രിയും ഇതിന് ഉത്തരം പറയണം. അഭിമാനത്തിന്‍റെ പ്രശ്നമായതിനാല്‍ കോടതിയെ സമീപിക്കുന്ന കാര്യം ആലോചിക്കും. ഇതു സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ തനിക്കു ലഭിച്ചിട്ടില്ല. ഇതു ലഭിച്ച ശേഷം തീരുമാനമെടുക്കും.