NEWS DETAILS
|
കടല്‍ക്കൊളളക്കാരില്‍ നിന്നു മോചിതരായ മൂന്നു മലയാളികളടക്കം 17 ഇന്ത്യക്കാര്‍ തിരിച്ചെത്തി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
മുംബൈ: സൊമാലിയന്‍ കടല്‍ക്കൊളളക്കാരില്‍ നിന്നു മോചിതരായ മൂന്നു മലയാളികളടക്കം 17 ഇന്ത്യക്കാര്‍ തിരിച്ചെത്തി. പുലര്‍ച്ചെ രണ്ടു മണിയോടെ ഇവര്‍ മുംബൈ വിമാനത്താവളത്തിലെത്തി. ചുങ്കം മളളൂശേരി കോയിക്കല്‍ ഹരി.സി. നായര്‍, കൊയിലാണ്ടി നമ്പ്രത്തുകര സ്വദേശി വിജേഷ് ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് സ്വദേശി നഫീസ് മന്‍സിലിന്‍ ഫാസില്‍ ഷെയ്ഖ് എന്നിവരാണു മോചിതരായ മലയാളികള്‍.