NEWS DETAILS
|
സല്‍മാന്‍ റുഷ്ദിക്ക് നല്‍കിയ ഇന്ത്യന്‍ വിസ റദ്ദാക്കണമെന്ന് ദാറുല്‍ ഉലൂം |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂദല്‍ഹി: ജനുവരി 20 മുതല്‍ 24 വരെ ജയ്പൂരില്‍ നടക്കുന്ന സാഹിത്യോല്‍സവത്തില്‍ പങ്കെടുക്കുന്നതിന് വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിക്ക് നല്‍കിയ വിസ റദ്ദാക്കണമെന്ന് ദാറുല്‍ ഉലൂം ദിയൂബന്ദ് വൈസ് ചാന്‍സലര്‍ മൗലാനാ അബ്ദുല്‍ ഖാസിം നുഅ്മാനി ആവശ്യപ്പെട്ടു. മുസ്ലിംകളുടെ മതവികാരം വൃണപ്പെടുത്തിയ റുഷ്ദിക്ക് അനുവദിച്ച ഇന്ത്യന്‍ വിസ റദ്ദാക്കണമെന്ന് നുഅ്മാനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. റുഷ്ദിയോടുള്ള മുസ്ലിംകളുടെ വികാരം സര്‍ക്കാര്‍ മാനിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.