Summer Savings! $7.49 .com
 


NEWS DETAILS

ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്കു ചൈനീസ് തീവ്രവാദ ഭീഷണി

Posted by : Staff Reporter on : 2012-01-07

kasaragod.com, news, vartha, kasaragodvartha, kasaragodnews മുംബൈ: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയ്ക്കു ചൈനീസ് തീവ്രവാദ ഭീഷണി. തീവ്രവാദികള്‍ ആക്രമണം നടത്തുമെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇതു സംബന്ധിച്ച മുന്നറിയിപ്പു മുംബൈ പൊലീസിനു കൈമാറി. ലാമ മുംബൈ സന്ദര്‍ശിക്കാനിരിക്കെയാണു ഭീഷണി ഉയര്‍ന്നത്.

ലാമയെ വധിക്കാന്‍ ആറംഗസംഘം പദ്ധതിയിട്ടിതായി റിപ്പോര്‍ട്ട്. ഇവര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ചാരപ്രവര്‍ത്തനത്തിനു ബിസിനസ് വിസയില്‍ ചിലര്‍ ഇന്ത്യയില്‍ എത്തിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ ടിബറ്റന്‍ ക്യാംപുകള്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. ദലൈലാമയ്ക്കു സുരക്ഷ ശക്തമാക്കുമെന്നു മുംബൈ പൊലീസ് അറിയിച്ചു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE