NEWS DETAILS
|
ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു 100 പാസ്പോര്‍ട്ടുകള്‍ കണ്ടെത്തി |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നു 100 പാസ്പോര്‍ട്ടുകള്‍ അടങ്ങിയ ബാഗ് കണ്ടെത്തി. പാസ്പോര്‍ട്ടുകളും മറ്റു രേഖകളും കൈവശം ലഭിക്കാത്തതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കസ്റ്റംസ് അധികൃതരുടെ പക്കലാണ് ഇപ്പോള്‍ പാസ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അധികൃതര്‍ പത്തു ദിവസം മുന്‍പ് കത്തു നല്‍കിയെന്നു പൊലീസ് അറിയിച്ചു. തുര്‍ക്കി എയര്‍ലൈന്‍സ് വിമാനത്തിലാണു ബാഗ് എത്തിയതെന്നു സൂചന. ഇന്ത്യക്കാരുടേതുള്‍പ്പടെയുള്ള പാസ്പോര്‍ട്ടുകളാണു കണ്ടെത്തിയത്. പാസ്പോര്‍ട്ടുകള്‍ വ്യാജമാണോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.
