Summer Savings! $7.49 .com
 


NEWS DETAILS

ജെറ്റ് എയര്‍വേയ്‌സിന് ആദായ നികുതി നോട്ടീസ്‌

Posted by : Staff Reporter on : 2011-12-27

kasaragod.com, news, vartha, kasaragodvartha, kasaragodnews മുംബൈ: രാജ്യത്തെ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്‍റെ പ്രൊമോട്ടറും ചെയര്‍മാനുമായ നരേഷ് ഗോയലിന് ആദായനികുതി നോട്ടിസ്. വിദേശ ബാങ്ക് അക്കൗണ്ടുകളുടെ പേരിലാണു നോട്ടീസയച്ചതെന്നു സൂചന. എന്നാല്‍ ഇക്കാര്യം സംബന്ധിച്ചു പ്രതികരിക്കാന്‍ അധികൃതര്‍ വിസമ്മതിച്ചു.

എന്നാല്‍ വിദേശ ഇന്ത്യക്കാരനായ നരേഷ് ഗോയലിന് വിദേശ ബാങ്കുകളില്‍ അക്കൗണ്ട് നിലനിര്‍ത്തുന്നതിന് അനുവാദം ഉണ്ടെന്നും ഇതില്‍ അസ്വാഭാവികതയില്ലെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.

നരേഷിന്‍റെ ഉടമസ്ഥതയിലുളള തായില്‍വിന്‍ഡ്സ് എന്ന യുകെ കമ്പനിക്കാണ് 79 ശതമാനം ഓഹരി.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE