NEWS DETAILS
|
ഹസാരെയുടെ സമരത്തിന് എയ്ഡ്‌സ് ഭീഷണിയില്ല |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ഇന്ത്യ ] - CLICK HERE
മുംബൈ: ശക്തമായ ലോക്പാല്‍ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ഉപവാസസമരത്തിനൊരുങ്ങുന്ന അണ്ണാ ഹസാരെക്കും സംഘത്തിനും എയ്ഡ്‌സ് ഭീഷണിയില്ലെന്ന് രാജ്യത്തെ എയ്ഡ്‌സ് സൊസൈറ്റി അറിയിച്ചു. ഹസാരെയെയും അനുയായികളെയും എയ്ഡസ് രോഗാണു വഹിക്കുന്ന സിറിഞ്ചു കൊണ്ട് കുത്തിവെക്കുമെന്ന ഭീഷണി സൊസൈറ്റി തള്ളിക്കളഞ്ഞു. ഇത്തരം പേടിപ്പെടുത്തല്‍ അടിസ്ഥാനരഹിതമാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടികാട്ടി.