Summer Savings! $7.49 .com
 


NEWS DETAILS

സിആര്‍പിഎഫ് ക്യാംപില്‍ വെടിവയ്പ്പ് :മലയാളികള്‍ ഉള്‍പ്പെടെ 3 ജവാന്‍മാര്‍ കൊല്ലപ്പെട്ടു

Posted by : Staff Reporter on : 2011-12-25

kasaragod.com, news, vartha, kasaragodvartha, kasaragodnews ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാമിലുള്ള സിആര്‍പിഎഫ് ക്യാംപില്‍ വെടിവയ്പ്പ്. മലയാളികള്‍ ഉള്‍പ്പെടെ മൂന്നു ജവാന്‍മാര്‍ കൊല്ലപ്പെട്ടു. രാത്രി പത്തേമുക്കാലോടെയാണു സംഭവം. ഹെഡ്കോണ്‍സ്റ്റബിള്‍ സുമന്‍ പിള്ള, പി. സിബു, എസ്.ഡി. മൂര്‍ത്തി എന്നിവരാണു മരിച്ചത്. ജാവേദ് ഹുസൈനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാക്കുതര്‍ക്കത്തെത്തുടര്‍ന്നു സഹപ്രവര്‍ത്തകന്‍ വെടിവയ്ക്കുകയായിരുന്നുവെന്നു റിപ്പോര്‍ട്ട്. ബാരക്കിലുണ്ടായിരുന്ന മറ്റു ജവാന്‍മാരെ ചോദ്യം ചെയ്തുവരികയാണ്. ഈ വര്‍ഷം ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഇന്ത്യ ] - CLICK HERE