NEWS DETAILS
|
ദുബായില്‍ ഉന്നതപഠനം |
||
|
||
|
|
||
|
|
||
|
ബിറ്റ്‌സ് പിലാനി ദുബായി ക്യാംപസില്‍ എട്ടു വ്യത്യസ്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ തുടങ്ങുന്നു. ദുബായ് നോളഡജ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ ആദ്യഘട്ട അനുമതിയോടെയാണ് ഈ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. ഇവിടെ ജോലി ചെയ്യുന്ന പ്രഫഷണലുകള്‍ക്ക് ജോലിയോടുകൂടി തന്നെ ഉന്നത വിദ്യാഭ്യാസം നേടാവുന്ന രീതിയിലാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് ബിറ്റ്‌സ് പിലാനി പത്രക്കുറുപ്പില്‍ പറയുന്നു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ വിദ്യാഭ്യാസം ] - CLICK HERE
