Summer Savings! $7.49 .com
 


NEWS DETAILS

ഓള്‍ ഇന്ത്യ എന്‍ട്രന്‍സ്‌ : ഹാള്‍ ടിക്കറ്റ്‌ കിട്ടാത്തവര്‍ക്കും പരീക്ഷയെഴുതാം

Posted by : Staff Reporter on : 2009-04-25

ന്യൂഡല്‍ഹി: അഖിലേന്ത്യാ എന്‍ജിനീയറിങ്‌ പ്രവേശന പരീക്ഷയുടെ ഹാള്‍ ടിക്കറ്റ്‌ തപാലില്‍ ലഭിക്കാത്ത വിദ്യാര്‍ഥികളെയും പരീക്ഷയെഴുതാന്‍ അനുവദിക്കുമെന്നു സിബിഎസ്‌ഇ അറിയിച്ചു. ഹാള്‍ ടിക്കറ്റ്‌ കിട്ടാത്തവര്‍ അപേക്ഷയുടെ വിശദാംശങ്ങളടങ്ങിയ ഇന്റര്‍നെറ്റ്‌ പ്രിന്റ്‌ ഔട്ട്‌ രണ്ടു ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവയുമായി പരീക്ഷാ കേന്ദ്രങ്ങളിലെത്താനാണു നിര്‍ദേശം.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : , Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ വിദ്യാഭ്യാസം ] - CLICK HERE