NEWS DETAILS
|
ഇഗ്നോ പ്രവേശനം |
||
|
||
|
|
||
|
|
||
|
കൊച്ചി: ഇന്ദിരാ ഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയുടെ ജൂലൈ 2009 സെഷനില്‍ വിവിധ സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, മാസ്റ്റര്‍ ഡിഗ്രി പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും 100 രൂപക്ക് ഇഗ്നോയുടെ റീജ്യനല്‍ സെന്ററിലും സ്റ്റഡി സെന്ററുകളിലും ലഭിക്കും. തപാലില്‍ വേണ്ടവര്‍ ഇഗ്നോയുടെ പേരില്‍ എറണാകുളത്ത്മാറാവുന്ന 150 രൂപയുടെ ഡി.ഡി അയക്കണം. വാക്ക് ഇന്‍ പ്രവേശന പദ്ധതിയനുസരിച്ച് നേരിട്ട് റീജ്യനല്‍ സെന്ററില്‍ വരുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ ഫീസിനുള്ള ഡി.ഡി സഹിതം എല്ലാ പ്രവൃത്തി ദിവസങ്ങളിലും കലൂരിലെ പ്രാദേശിക കേന്ദ്രത്തില്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 ^2340203, 2348189 നമ്പറില്‍ ബന്ധപ്പെടണം.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ വിദ്യാഭ്യാസം ] - CLICK HERE
