Summer Savings! $7.49 .com
 


NEWS DETAILS

കൃത്രിമ രക്തം യാഥാര്‍ഥ്യമായി; ഉപയോഗം രണ്ടു വര്‍ഷത്തിനകം

Posted by : Staff Reporter 2 on : 2011-10-28

kasaragod.com, news, vartha, kasaragodvartha, kasaragodnews ലണ്ടന്‍: വിത്തുകോശത്തില്‍നിന്ന് ശോണരക്ത സെല്ലുകള്‍ ശേഖരിച്ച് ഇതാദ്യമായി പരീക്ഷണശാലയില്‍ കൃത്രിമ രക്തം വികസിപ്പിച്ചു. രണ്ടു വര്‍ഷത്തിനകം ഇത്തരം രക്തം ചികിത്സാരംഗത്ത് പ്രയോജനപ്പെടുത്താനാകുമെന്ന് ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

എഡിന്‍ബറോ-ബ്രിസ്റ്റല്‍ സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞരാണ് കൃത്രിമ രക്തം യാഥാര്‍ഥ്യമാക്കിയത്. ഹൃദയം മാറ്റിവെക്കല്‍, ബൈപാസ് ശസ്ത്രക്രിയ, അര്‍ബുദ ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട് രക്തം മാറ്റിവെക്കേണ്ട ലക്ഷക്കണക്കിന് രോഗികള്‍ക്ക് ഈ പുതുരക്തം ആശ്വാസം പകരുമെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. എന്നാല്‍, ഈ രീതിയില്‍ രോഗികള്‍ക്ക് രക്തം ലഭ്യമാകാന്‍ രണ്ടു വര്‍ഷംകൂടി കാത്തിരിക്കണം.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ആരോഗ്യം ] - CLICK HERE