NEWS DETAILS
|
കുട്ടികളിലെ അമിത വികൃതി |
||
|
||
|
|
||
|
|
||
|
ചെറിയ പ്രായത്തില്‍ തന്നെ അമിതമായ വികൃതി കാണിക്കുന്ന കുട്ടികള്‍ മാതാപിതാക്കള്‍ക്ക് പലപ്പോഴും തലവേദനയായിത്തീരാറുണ്ട്. എപ്പോഴും ഓടി നടക്കുന്ന, കൈയില്‍ കിട്ടുന്ന സാധനങ്ങള്‍ വലിച്ചെറിയുന്ന, തീരെ അടങ്ങിയിരിക്കാത്ത ഇത്തരം കുട്ടികള്‍ സ്‌കൂളിലും പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഈ രോഗാവസ്ഥയാണ് 'ഹൈപ്പര്‍ കൈനറ്റിക് ഡിസോര്‍ഡര്‍' അഥവാ 'അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍' (A.D.H.D)എന്ന പേരില്‍ അറിയപ്പെടുന്നത്.
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ ആരോഗ്യം ] - CLICK HERE
