NEWS DETAILS
|
ഖത്തറില്‍ താലിബാന്‍ ഓഫിസ് |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
കാബൂള്‍ : ഗള്‍ഫ് രാജ്യമായ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ക്കായി താലിബാന്റെ പ്രതിനിധി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചതായി അഫ്ഗാന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി സ്ഥിരീകരിച്ചു. ചര്‍ച്ചയുടെ വേദി സൗദി അറേബ്യയോ തുര്‍ക്കിയോ ആകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. ഖത്തറില്‍ തീവ്രവാദികള്‍ ഓഫിസ് തുറന്നിട്ടുണ്ടെന്നു യുഎസ് പറയുകയാണെങ്കില്‍ അക്കാര്യം സമ്മതിക്കുന്നുവെന്നാണു കര്‍സായി പറഞ്ഞത്. ഇതോടെ താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ക്കു മറ്റൊരു രാജ്യത്തിന്‍റെ ഇടപെടല്‍ അഫ്ഗാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമായി. എന്നാല്‍ സമാധന ചര്‍ച്ചകളെക്കുറിച്ച് ഇതുവരെ താലിബാന്‍ പരസ്യമായി പ്രതികരിച്ചിട്ടില്ല.
