NEWS DETAILS
|
ഹുസൈന്‍ ഹഖാനി പ്രസിഡന്റ് സര്‍ദാരിയുമായി കൂടിക്കാഴ്ച നടത്തി |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
ഇസ്‌ലാമാബാദ്: അമേരിക്കയിലെ പാക് അംബാസഡര്‍ ഹുസൈന്‍ ഹഖാനി പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുമായി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. യു.എസ് സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് നല്‍കിയെന്നു പറയപ്പെടുന്ന രഹസ്യ രേഖയെച്ചൊല്ലി രാഷ്ട്രീയ വിവാദം പടരുന്നതിനിടെയാണ് ഹഖാനി സര്‍ദാരിയയെ കണ്ടത്. വിഷയത്തില്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി, ഹഖാനിയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായി ഹഖാനി തന്റെ ഭാഗം വിശദീകരിക്കും.