Summer Savings! $7.49 .com
 


NEWS DETAILS

കിഴക്കന്‍ ചൈനയില്‍ പ്ലാന്റില്‍ സ്‌ഫോടനം : 16 മരണം

Posted by : Staff Reporter on : 2011-11-20

kasaragod.com, news, vartha, kasaragodvartha, kasaragodnews ബീജിങ് : കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോങ് പ്രവിശ്യയില്‍ രാസവസ്തു നിര്‍മാണ പ്ലാന്‍റിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ മരിച്ചു. അഞ്ചു പേര്‍ക്കു പരുക്ക്. സിന്‍ റ്റൈ നഗരത്തിലെ പ്ലാന്‍റില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണു സ്ഫോടനം. മെലാമൈന്‍ എന്ന രാസവസ്തുവാണ് ഇവിടെ ഉത്പാദിപ്പിച്ചിരുന്നത്. രാസവസ്തുക്കള്‍ ചോര്‍ന്നിട്ടില്ലെന്ന് അധികൃതര്‍. പ്ലാസ്റ്റിക്ക് തുടങ്ങിയ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടിയുള്ള പ്രധാന അസംസ്കൃത വസ്തുവാണു മെലാമൈന്‍. അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE