NEWS DETAILS
|
പാകിസ്താനില്‍ തെഹ്‌രിക് ഇ താലിബാന്‍ കമാണ്ടര്‍ പിടിയില്‍ |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
കറാച്ചി: തീവ്രവാദ സംഘടനയായ തെഹ്‌രിക് ഇ താലിബാന്റെ കമാണ്ടര്‍ ഉസ്മാന്‍ ഘനി പാകിസ്താനില്‍ പിടിയിലായി. പോലീസും അതിര്‍ത്തി രക്ഷാസേനയും ചേര്‍ന്ന് സംയുക്തമായി ഒറംഗി പട്ടണത്തില്‍ നടത്തിയ തിരച്ചിലിലാണ് ഘനി പിടിയിലായത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. ഘനിക്ക് പുറമെ മറ്റ് നാല് പേര്‍ കൂടി പിടിയിലായിട്ടുണ്ട്. നഗരത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
