Summer Savings! $7.49 .com
 


NEWS DETAILS

ചൈനയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു

Posted by : Staff Reporter on : 2011-10-08

kasaragod.com, news, vartha, kasaragodvartha, kasaragodnews ബെയ്ജിങ് : ചൈനയുടെ വടക്കന്‍ പ്രവിശ്യയിലെ ദേശീയപാതയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. 19 പേര്‍ക്ക് പരിക്കേറ്റു. ബെയ്ജിങ്ങിന് സമീപം ടിയാന്‍ജിന്‍ നഗരത്തിലായിരുന്നു അപകടം. അപകടസമയത്ത് ബസ്സില്‍ 55 പേരുണ്ടായിരുന്നു. കോളജ് വിദ്യാര്‍ഥികളായിരുന്നു കൂടുതല്‍ പേരും. ഏഴു ദിവസത്തെ ദേശീയ അവധിക്ക് ശേഷം സ്‌കൂളിലേക്ക് മടങ്ങിവരികയായിരുന്നു കുട്ടികള്‍.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE