Summer Savings! $7.49 .com
 


NEWS DETAILS

അക്തറിനു പിന്തുണയുമായി ഷാഹിദ് അഫ്രീദി രംഗത്ത്

Posted by : Staff Reporter on : 2011-10-01

kasaragod.com, news, vartha, kasaragodvartha, kasaragodnews ഇസ് ലാമാബാദ്: തന്നെ നേരിടാന്‍ ഇന്ത്യന്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിനു ഭയമായിരുന്നുവെന്നു പ്രസ്താവന നടത്തിയ പാക് മുന്‍ ബൗളര്‍ ഷൊയ്ബ് അക്തറിനു പിന്തുണയുമായി ഷാഹിദ് അഫ്രീദി രംഗത്ത്. അക്തറിനെ നേരിടാന്‍ നില്‍ക്കുമ്പോള്‍ സച്ചിന്‍റെ കാലുകള്‍ വിറച്ചിരുന്നു. ഇതു പലതവണ താന്‍ കണ്ടിട്ടുണ്ട്. അസാധാരണമായ സംഭവമല്ല. ചിലപ്പോള്‍ സ്പിന്നര്‍മാരെ നേരിടുമ്പോഴും ബാറ്റ്സ്മാന്‍ സമ്മര്‍ദത്തിന് അടിമപ്പെടാറുണ്ടെന്നും അഫ്രീദി പറഞ്ഞു.

അക്തറിന്‍റെ ആത്മകഥയിലാണു സച്ചിനെതിരേ വിവാദ പരാമര്‍ശമുണ്ടായത്. ടെസ്റ്റ് ക്രിക്കറ്റില്‍ സച്ചിന്‍ നേരിട്ട ആദ്യ പന്തില്‍ അദ്ദേഹത്തെ പുറത്താക്കിയ ആദ്യ ബൗളറാണ് അക്തര്‍. 1999ലെ കോല്‍ക്കത്ത ടെസ്റ്റിലാണ് ഈ നേട്ടം. സച്ചിനെതിരേ അക്തര്‍ എറിഞ്ഞ ആദ്യ പന്തു കൂടിയായിരുന്നു അത്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE