Summer Savings! $7.49 .com
 


NEWS DETAILS

പാകിസ്താനില്‍ റോക്കറ്റാക്രമണം; മൂന്ന് സൈനികര്‍ മരിച്ചു

Posted by : Staff Reporter on : 2011-08-14

kasaragod.com, news, vartha, kasaragodvartha, kasaragodnews പെഷാവര്‍ : പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ റോക്കറ്റാക്രമണത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷച്ചടങ്ങിനിടെയായിരുന്നു സംഭവം.

വടക്കന്‍ വസീറിസ്ഥാന്‍ ഗോത്രമേഖലയിലെ മിറാന്‍ഷായില്‍ അര്‍ധസൈനിക വിഭാഗത്തിന്റെ ഓഫീസിന് നേര്‍ക്കായിരുന്നു റോക്കറ്റാക്രമണം. ഓഫീസ് അങ്കണത്തില്‍ പതാക ഉയര്‍ത്തിയ ശേഷം പ്രസംഗം കേള്‍ക്കാനായി കൂടി നിന്ന സൈനികരാണ് അപകടത്തില്‍ പെട്ടത്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE