NEWS DETAILS
|
കാബൂളിലെ ഹോട്ടലില്‍ തീവ്രവാദി ആക്രമണം: പത്തുപേര്‍ മരിച്ചു |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ തീവ്രവാദികള്‍ ഹോട്ടലിനുനേരെ നടത്തിയ ആക്രമണത്തില്‍ പത്തുപേര്‍ മരിച്ചു. ചൊവ്വാഴ്ച രാത്രി പത്തോടെയാണ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ തീവ്രവാദികള്‍ ആക്രമണം നടത്തിയത്. തുടര്‍ന്ന് അഫ്ഗാന്‍ കമാന്‍ഡോകളും നാറ്റോ ഹെലിക്കോപ്റ്ററുകളും നടത്തിയ അഞ്ചു മണിക്കൂര്‍ നീണ്ട സൈനിക നടപടിയില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ കൊല്ലപ്പെട്ടു.