Summer Savings! $7.49 .com
 


NEWS DETAILS

പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ഇന്ത്യ സന്ദര്‍ശിക്കും

Posted by : Staff Reporter on : 2011-06-24

kasaragod.com, news, vartha, kasaragodvartha, kasaragodnews ഇസ് ലാമാബാദ് : പുതിയ പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ശ്രമങ്ങളുടെ ഭാഗമായാണു സന്ദര്‍ശനം. പാക് ഹൈക്കമ്മിഷണര്‍ ഷാഹിദ് മാലിക്കാണ് ഇക്കാര്യം അറിയിച്ചത്. വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ച പുരോഗമിക്കുകയാണ്. വിവിധ നേതാക്കളുമായി അവര്‍ കൂടിക്കാഴ്ച നടത്തും.

.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

MORE NEWS

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE