NEWS DETAILS
|
ചൈനയില്‍ സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ |
||
|
||
|
|
||
|
|
||
|
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
ബെയ്ജിങ് : ചൈനയിലെ ജിയാന്‍ക്‌സി പ്രവിശ്യയില്‍ മൂന്ന് സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ സ്‌ഫോടനം. പ്രാഥമികവിവരമനുസരിച്ച് അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കാര്‍ ബോംബ് സ്‌ഫോടനമാണുണ്ടായതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സ്‌റ്റേറ്റ് പ്രോസിക്യൂട്ടറുടെ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. ഇതേ കെട്ടിടത്തില്‍ തന്നെയാണ് നഗരത്തിലെ ഭക്ഷ്യ-ലഹരി ഏജന്‍സി പ്രവര്‍ത്തിക്കുന്നത്. ജില്ലാ ഭരണകാര്യാലയത്തിലാണ് മൂന്നാമത് സ്‌ഫോടനമുണ്ടായത്. 