NEWS DETAILS
|
താലിബാന്‍ നേതാവ് മുല്ല ഒമര്‍ ഐഎസ്ഐ കസ്റ്റഡിയിലാണെന്നു റിപ്പോര്‍ട്ട് |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
ഇസ് ലാമാബാദ് : താലിബാന്‍ നേതാവ് മുല്ല ഒമര്‍ പാക് ചാരസംഘടന ഐഎസ്ഐയുടെ കസ്റ്റഡിയിലാണെന്നു റിപ്പോര്‍ട്ട്. അഫ്ഗാന്‍ ഇന്‍റലിജന്‍സാണ് ഇക്കാര്യം അറിയിച്ചത്. ഒമര്‍ ജീവിച്ചിരിക്കുന്നതായും പാക്കിസ്ഥാനില്‍ ഐഎസ്ഐയുടെ കസ്റ്റഡിയില്‍ സുരക്ഷിതനാണെന്നും ഉദ്യോഗസ്ഥ വൃത്തങ്ങള്‍ അറിയിച്ചു. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ഒമറിനെ ഐഎസ്ഐ സുരക്ഷിത താവളത്തിലേക്കു മാറ്റിയത്. അഫ്ഗാനിലെ കമാന്‍ഡര്‍മാരുമായി ഇയാള്‍ ബന്ധപ്പെടാറില്ല. ഒസാമ കൊല്ലപ്പെടുന്നതിനു മുന്‍പ് അഫ്ഗാനിലെ താലിബാന്‍ പ്രവര്‍ത്തനങ്ങളില്‍ ഒമര്‍ സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ ഐഎസ്ഐയുടെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ ഇതില്‍ നിന്നു വിട്ടു നില്‍ക്കുന്നതെന്ന് ഇവര്‍ അറിയിച്ചു. 