NEWS DETAILS
|
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി പര്‍വേസ് മുഷ്‌റഫ് ആശുപത്രിയില്‍ |
||
|
||
|
|
||
|
|
||
|
ലണ്ടന്‍ : പാക്കിസ്ഥാന്‍ മുസ് ലിം ലീഗ്(എന്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ലണ്ടനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പരിശോധനയ്ക്കായി ഡോക്റ്റര്‍മാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ നവാസിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും പതിവു പരിശോധനയ്ക്കാണ് ആശുപത്രിയില്‍ എത്തിയതെന്നും കുടുംബ സുഹൃത്തായ മസര്‍ അഹമ്മദ് പറഞ്ഞു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
