NEWS DETAILS
|
ഡേവിസിന്റെ മോചനം: പാക്ക് കോടതി തീരുമാനം മാര്‍ച്ച് 14ലേക്കു മാറ്റി |
||
|
||
|
|
||
|
|
||
|
ലാഹോര്‍: ഇരട്ടക്കൊലക്കുറ്റത്തിന് പാക്കിസ്ഥാനില്‍ തടവിലായ യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ റെയ്മണ്ട് ഡേവിസിന്റെ മോചനം സംബന്ധിച്ചു തീരുമാനമെടുക്കുന്നത് ഹൈക്കോടതി മാര്‍ച്ച് 14ലേക്കു നീട്ടി. ഡേവിസിന്റെ നയതന്ത്ര സ്ഥാനം സംബന്ധിച്ചു മറുപടി നല്‍കുന്നതിനു വിദേശകാര്യ മന്ത്രാലയം കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കേസ് മാറ്റിയത്. ക്രൂര കൃത്യങ്ങള്‍ നടത്തിയവര്‍ക്കു വിയന്ന ഉടമ്പടിപ്രകാരം നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE
