Summer Savings! $7.49 .com
 


NEWS DETAILS

പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തില്‍ 14 പട്ടാളക്കാര്‍ മരിച്ചു

Posted by : Staff Reporter on : 2011-02-10

ഇസ് ലാമാബാദ്: പാക് പട്ടാള ക്യാംപിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 14 പട്ടാളക്കാര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്ക്. സ്കൂള്‍ യൂനിഫോം ധരിച്ചെത്തിയ കുട്ടിച്ചാവേറാണു സ്ഫോടനത്തിനു പിന്നിലെന്നു പൊലീസ്.

താലിബാന്‍ ശക്തികേന്ദ്രമായ മര്‍ദാന്‍ നഗരത്തിലാണു സംഭവം. രാവിലെയുള്ള സൈനിക പരിശീലനത്തിനിടെയായിരുന്നു സ്ഫോടനം. മരണസംഖ്യ ഉയര്‍ന്നേക്കാമെന്നുപൊലീസ് അറിയിച്ചു. ആക്രമണത്തെ പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി അപലപിച്ചു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE