Summer Savings! $7.49 .com
 


NEWS DETAILS

പാക്കിസ്ഥാനില്‍ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു

Posted by : Staff Reporter on : 2011-01-25

kasaragod.com, news, vartha, kasaragodvartha, kasaragodnews ലാഹോര്‍ : പാക്കിസ്ഥാനിലെ ലാഹോറിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ ഏഴു പേര്‍ മരിച്ചു. 37 പേര്‍ക്കു പരുക്ക്. പലരുടെയും നില ഗുരുതരം. മരിച്ചവരില്‍ നാലു പേര്‍ പൊലീസുകാരെന്നു സൂചന. ഉര്‍ദു ബസാറിനു സമീപം കര്‍ബാല്‍ ഗാമി ഷായില്‍ ഷിയ പ്രാര്‍ഥന യോഗത്തിനു ശേഷമാണ് സ്ഫോടനം നടന്നത്. സര്‍ക്കാര്‍ വാഹന നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച വാഹനത്തില്‍ സ്ഥാപിച്ച ബോംബാണു പൊട്ടിത്തെറിച്ചത്.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ അയല്‍ രാജ്യങ്ങള്‍ ] - CLICK HERE