Summer Savings! $7.49 .com
 


NEWS DETAILS

വിളപ്പില്‍ശാലയിലെ അക്രമം നീതീകരിക്കാനാവാത്തതാണെന്ന് ഐ എം സി സി

Posted by : Staff Reporter on : 2012-02-16

kasaragod.com, news, vartha, kasaragodvartha, kasaragodnews കുവൈത്ത് സിറ്റി : ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി സമരയം ചെയ്യുന്ന വിളപ്പില്‍ശാലയിലെ ജനങ്ങള്‍ക്ക് നേരെ നടന്ന പോലിസ് അക്രമം നീതീകരിക്കാനാവാത്തതാണെന്ന് ഐ എം സി സി അബ്ബാസിയ യൂനിറ്റ് യോഗം അറിയിച്ചു. നഗര വാസികളുടെ മാലിന്യം ചുമക്കേണ്ട ഗതികേടാണ് കേരളത്തിലെ പല ‍ ഗ്രാമങ്ങള്‍ക്കും. മാലിന്ന്യ സംസ്കരണത്തിന് ശരിയായ പദ്ധതികള്‍ ആവിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

നൌഷാദ് വെറ്റിലപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. ഹമീദ് മധൂര്‍, ഹാരിസ് പൂച്ചക്കാട്, ലത്തീഫ് പള്ളിപ്പുഴ, അബൂബക്കെര്‍ കൊടുവള്ളി, ജാഫര്‍ പള്ളം, സാജു, അഷറഫ് കൂളിയങ്കാല്‍, സിദ്ധിഖ്‌ കോട്ടപ്പുറം, ഹക്കീം എരോല്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

അബ്ബാസിയ യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി സലിം കൊളവയ ല്‍ (ജെനെറല്‍ കണ്‍ വീനെര്‍ ) റാഷിദ് പടിഞ്ഞാര്‍ (ജോയിന്റ് കണ്‍വീനെര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ ഗള്‍ഫ് രാജ്യങ്ങള്‍ ] - CLICK HERE