NEWS DETAILS
|
ജനകീയ പോരാട്ടത്തിന്റെ വിജയം: പി കരുണാകരന്‍ എം പി |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
കാസര്‍കോട് : ദീര്‍ഘകാലത്തെ ജനകീയ പോരാട്ടത്തിന്റെ വിജയമാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ പൂര്‍ണമായി നിരോധിച്ച സുപ്രീംകോടതി വിധി എന്ന് പി കരുണാകരന്‍ എംപി പറഞ്ഞു. ഇന്ത്യയിലെ ഭരണകൂടവും കൃഷിവകുപ്പ് ഉള്‍പ്പെടെയുള്ള വകുപ്പുകളും കുത്തക കമ്പനികളുടെ ദല്ലാളുമാരായി പരോമോന്നത നീതിപീഠത്തിനു മുമ്പില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചുവെങ്കിലും കാസര്‍കോടിന്റെ കണ്ണീരിനു മുമ്പില്‍ അവയെല്ലാം കത്തിച്ചാമ്പലായി.