NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായ 43 കാരിയെ വീട്ടിലെത്തി ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍ |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായി വീട്ടില്‍ കഴിയുന്ന 43 കാരിയെ വീട്ടിലെത്തിയ യുവാവ് ലൈംഗീകമായി പീഡിപ്പിച്ചതായി പരാതി. കോട്ടൂര്‍ പനത്തിങ്കാല്‍ പാണൂരിലെ ബുദ്ധിമാന്ദ്യമുള്ള യുവതിയെയാണ് കാനത്തൂര്‍ സ്വദേശിയും ബി എസ് എന്‍ എല്‍ ടെലഫോണ്‍ ജീവനക്കാരനുമായ ബാബു (35) പീഡിപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ആദൂര്‍ സി ഐ എ സതീശ് കുമാര്‍ ബാബുവിനെ അറസ്റ്റ് ചെയ്തു. നാലുകുട്ടികളുടെ പിതാവുകൂടിയാണ് പ്രതി.