Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ : കേന്ദ്രവഞ്ചനയില്‍ പ്രതിഷേധിച്ച് സി പി എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Posted by : Staff Reporter on : 2011-08-10

kasaragod.com, news, vartha, kasaragodvartha, kasaragodnews

കാസര്‍കോട് : കേന്ദ്രവഞ്ചനയില്‍ പ്രതിഷേധിച്ച് സി പി എമ്മിന്റെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടിയുടെ ഉദ്ഘാടനം സി പി എം ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രന്‍ നിര്‍വ്വഹിച്ചു. സുമതി അധ്യക്ഷത വഹിച്ചു. എസ് ഉദയകുമാര്‍, കെ ഭാസ്‌ക്കരന്‍, നാരായണന്‍ പേരിയ എന്നിവര്‍ സംസാരിച്ചു. കൂട്ടായ്മയില്‍ ഐ സി എം ആര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു.

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE