NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ : പഠനം നടത്തിയവര്‍ മനുഷ്യരല്ലെന്ന് ലീലാകുമാരി അമ്മ |
||
|
||
|
|
||
|
|
||
|
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ പഠനം നടത്തിയ ഐ സി എം ആര്‍ സംഘത്തില്‍ ഉണ്ടായിരുന്നവര്‍ മനുഷ്യരല്ലെന്ന് എന്‍ഡോസള്‍ഫാനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയ പെരിയയിലെ ലീലാകുമാരി അമ്മ അഭിപ്രായപ്പെട്ടു. ക്രൂരമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ഐ സി എം ആര്‍ സംഘം തയ്യാറാക്കിയിരിക്കുന്നത്. ഇത് ആരെ തൃപ്തിപ്പെടുത്താനാണെന്നു എല്ലാവര്‍ക്കും അറിയാമെന്നും അവര്‍ പറഞ്ഞു.
