NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ : രണ്ടുവയസ്സുകാരന്‍ ആശുപത്രിയില്‍ |
||
|
||
|
|
||
|
|
||
|
കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതനായ രണ്ടുവയസുകാരനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എണ്‍മകജെ പഞ്ചായത്തിലെ മണിയന്‍പാറയിലെ അബ്ദുല്ലയുടെ മകന്‍ ആഷിറിനെയാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞു ജനിച്ചതിനു ശേഷം കരയുകയോ, ചിരിക്കുകയോ ചെയ്തിട്ടില്ലെന്ന് റസിയ പറഞ്ഞു. ദ്രാവകരൂപത്തിലുള്ള ആഹാരമാണ് കുഞ്ഞു കഴിക്കുന്നത്. ഭക്ഷണമൊന്നും കഴിക്കാത്തതിനാലാണ് ഇന്നലെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
