Summer Savings! $7.49 .com
 


NEWS DETAILS

എന്‍ വൈ എല്‍ കേന്ദ്ര മന്ത്രി ശരത്പവാറിന്റെ കോലം കത്തിച്ചു

Posted by : Staff Reporter on : 2011-04-25

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എന്‍ വൈ. എല്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ശരത്പവാറിന്റെ കോലം കത്തിച്ചു. കാസര്‍കോട് പഴയ ബസ് സ്റ്റാന്റില്‍ നിന്നും ആരംഭിച്ച പ്രകടനം പുതിയ ബസ് സ്റ്റാന്റില്‍ സമാപിച്ചു.

പ്രകടനത്തിന് റസാഖ് ഏരിയാല്‍, സിദ്ദിഖ് ചേരങ്കൈ, ഹനീഫ് കടപ്പുറം, ശംസീദ്, സമദ്, ശുക്കൂര്‍, സലാം, അബ്ദുല്‍ റഹ്മാന്‍, അഷ്‌റഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എന്‍ വൈ എല്‍ കേന്ദ്ര മന്ത്രി ശരത്പവാറിന്റെ കോലം കത്തിച്ചു

Photos : Kumar Kasaragod

Posted on : 2011-04-25

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE