NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ : സോളിഡാരിറ്റി പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും |
||
|
||
|
|
||
|
|
||
|
ന്യൂദല്‍ഹി: `സ്റ്റോക്‌ഹോം കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി ഇന്ത്യ വോട്ടു ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഏപ്രില്‍ 25 തിങ്കളാഴ്ച സോളിഡാരിറ്റിയുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സോളിഡാരിറ്റി നടത്തി വരുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ തുടര്‍ച്ചയായാണ് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ദേശീയ തലത്തില്‍ അറിയപ്പെടുന്ന നേതാക്കളും മനുഷ്യാവകാശ പരിസ്ഥിതി പ്രവര്‍ത്തകരും വൈകിട്ട് 3.00 ന് നടക്കുന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്യും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെടുന്ന ബാനറില്‍ ഒപ്പു ശേഖരണവും നടത്തും.
|
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
