NEWS DETAILS
|
എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പരിപാടിയില്‍ പങ്കെടുക്കുക: നെഹ്‌റു യുവ കേന്ദ്ര |
||
|
||
|
|
||
|
|
||
|
കാസര്‍കോട് : കാസര്‍കോട് നെഹ്‌റു യുവ കേന്ദ്രയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന യൂത്ത് ക്ലബ്ബുകളിലേയും, മഹിളാ സമാജങ്ങളിലേയും പ്രവര്‍ത്തകര്‍ ഏപ്രില്‍ 25 ന് കാസര്‍കോട് നടക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിനാചരണ റാലിയില്‍ പങ്കെടുക്കണമെന്ന് നെഹ്‌റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ അറിയിച്ചു. അന്ന് രാവിലെ 9.30 ന് കാസര്‍കോട് പുലിക്കുന്നില്‍ നിന്നാരംഭിച്ച് പുതിയ ബസ് സ്റ്റാന്റില്‍ അവസാനിക്കുന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധ റാലിയിലും തുടര്‍ന്ന് വരുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കണം. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ദിന പരിപാടി വിജയിപ്പിക്കുകയും വേണമെന്ന് ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു. പങ്കെടുക്കുന്നവര്‍ പ്ലക്കാര്‍ഡുകളുമായി വരണമെന്നും അഭ്യര്‍ത്ഥിച്ചു.
|
||
|
. |
||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
MORE NEWS
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
