Summer Savings! $7.49 .com
 


NEWS DETAILS

കെ എഫ് ഇക്ബാലിന്റെ നിരഹാരസമരം മൂന്നാം ദിവസം : ജനകീയ സമരസമിതി രൂപീകരിച്ചു

Posted by : Staff Reporter on : 2011-04-23

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ കെ എഫ് ഇക്ബാല്‍ ഉപ്പളയുടെ മരണം വരെ നിരാഹരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ജനകീയ സമരസമിതി രൂപീകരിച്ചു. സമരസമിതി ചെയര്‍മാന്‍ കെ എഫ് ഇക്ബാല്‍, വൈസ് ചെയര്‍മാന്‍ എം എ സിദ്ദിഖ്, ജനറല്‍ കണ്‍വീനര്‍ സൈഫുദ്ദിന്‍ മാക്കോട്, ട്രഷറര്‍ ഷാഫി ചെമ്പരിക്ക, കുട്ട്യാനം മുഹമ്മദ് കുഞ്ഞി, രവീന്ദ്രന്‍ കെ വി, ഉബൈദുള്ള കടവത്ത്, കെ ഇ അബ്ദുല്ലകുഞ്ഞി തുടങ്ങിയവര്‍ അംഗങ്ങളായ സമരമതിയാണ് രൂപീകരിച്ചത്.

കെ എഫ് ഇക്ബാലിന്റെ നിരഹാരസമരം മൂന്നാം ദിവസം : ജനകീയ സമരസമിതി രൂപീകരിച്ചു

Photos : Kumar Kasaragod

Posted on : 2011-04-23

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE