Summer Savings! $7.49 .com
 


NEWS DETAILS

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിസ്സഹായതയ്ക്കുമുമ്പില്‍ പാട്ടുപാടി ഉമ്മാസ്

Posted by : Staff Reporter on : 2011-04-23

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിത മഴയില്‍ അനുഭവിക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള പിടയുന്ന ജീവന്റെ നൊമ്പരം എന്ന ഗാനം ഒപ്പുമരച്ചോട്ടില്‍ ഇന്നുരാവിലെ ഉമ്മാസിന്റെ നേതൃത്വത്തില്‍ ഹനീഫ് ചെങ്കള ആലപിച്ചു. ഹമീദ് കോളിയടുക്കമാണ് ഗാനം രചിച്ചത്. പുലിക്കുന്ന് അസീസ്, ഹനീഫ് ബംബ്രാണ, റിയാസ് നായന്‍മാര്‍മൂല, സുഹറ കാസര്‍കോട്, നസീബ കാസര്‍കോട്, ഇല്യാസ് തങ്ങള്‍, റിയാസ് നായന്മാര്‍മൂല, അബൂബക്കര്‍ നായന്‍മാര്‍മൂല തുടങ്ങിയവരടങ്ങുന്ന സംഘമാണ് ഗാനം ആലപിച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നിസ്സഹായതയ്ക്കുമുമ്പില്‍ പാട്ടുപാടി ഉമ്മാസ്

Photos : Kumar Kasaragod

Posted on : 2011-04-23

ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന്‌ അയച്ചുകൊടുക്കുക.

Sender :

To Email :

READERS COMMENTS

മാന്യ വായനക്കാര്‍ക്ക്‌ അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യാവുന്നതാണ്‌. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക്‌ ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്‌.

  Tags : kasaragod.com, news, vartha, kasaragodvartha, kasaragodnews, Kasaragod, Kasaragod.com, Kasaragod News, Kasaragod Vartha
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE