NEWS DETAILS
|
എണ്‍മകജെ പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു |
||||
|
||||
|
|
||||
|
|
||||
|
കാസര്‍കോട്; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശമായ എണ്‍മകജെ പഞ്ചായത്തിലെ ദുരിതബാധിതരെ കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് പുനരധിവാസത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു വേണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും, കൃഷിമന്ത്രി ശരത് പവാറിനും അപേക്ഷ നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
|
||||
|
ഈ വാര്‍ത്ത / വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തിന് അയച്ചുകൊടുക്കുക. |
READERS COMMENTS
മാന്യ വായനക്കാര്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യാവുന്നതാണ്. മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കില്ല, അതിനാല്‍ അഭിപ്രായമെഴുതുന്നവര്‍ മാന്യമായ ഭാഷ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കണം. മംഗ്ലീഷിനു പകരം മലയാളത്തില്‍ തന്നെ എഴുതാന്‍ താഴെ കൊടുത്തിരിക്കുന്ന മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക എന്ന ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.
GO BACK TO - [ എന്‍ഡോസള്‍ഫാന്‍ ] - CLICK HERE
